FOREIGN AFFAIRSഎല്ലാം ട്രംപിന്റെ കളികള്‍! ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:01 PM IST